Connect with us

Community

ഖത്തറില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

Published

on


ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം മോങ്ങം പുല്‍പ്പറ്റ പഞ്ചായത്ത് സൗത്ത് പാലക്കാട് സ്വദേശി കിണറ്റിങ്ങല്‍ അഹ്‌മദുല്‍ കബീര്‍ (44) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് വാഹനാപകടമുണ്ടായത്.

ഭാര്യ : ഫര്‍ഹാന. പിതാവ്: അവറാന്‍ കുട്ടി. മാതാവ്: പാത്തുമ്മ കുട്ടി.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.


error: Content is protected !!