

ദോഹ: ഖത്തറിലെ പ്രമുഖ മാന്‍പവര്‍, പ്രൊജക്ട് സപ്ലൈസ് കമ്പനിയായ ഖത്തര്‍ ടെക് സിമൈസിമ ഫാമിലി നോര്‍ത്ത് ബീച്ചില്‍ കമ്പനി സ്റ്റാഫും അവരുടെ കുടുംബാംഗങ്ങളുമൊത്തു വൈവിധ്യമാര്‍ന്ന മത്സരങ്ങളും ഉള്‍പ്പെടെ വിവിധ കലാപരിപാടികളുമായി ആഘോഷിച്ചു. ടീം ലീഡര്‍ ലൈജു വര്‍ഗീസ് നേതൃത്വം നല്കി.

മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ലൈജു വര്‍ഗീസ്, ജോണ്സന്, ശ്രീരേഖ മേനോന്, ബിനു തോമസ്, സാബു പീറ്റര്‍, ജോബി കെ ജോണ്‍, ജെബി കെ ജോണ്‍, ജിപ്സി ജോബിന്, ആശ ജെബി, ബിനു കുരിയാക്കോസ്, ജിനോജ് തോമസ് എന്നിവര്‍ നിര്‍വഹിച്ചു.

കമ്പനി മാനേജിങ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ് ആശ ജെബി, ജനറല്‍ മാനേജര്‍ ബിനു കുരിയാക്കോസ് എന്നിവരുടെ സാന്നിധ്യവും പരിപാടികള്‍ക്ക് മാറ്റേകി.
