കൂത്തുപറമ്പ് സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: കൂത്തുപറമ്പ് കുനിയില്‍പാലം കുട്ടിഹസ്സന്‍ ഹൗസില്‍ സി എച്ച് അഷ്‌റഫ് (65) ഖത്തറില്‍ നിര്യാതനായി. ഭാര്യ: താഴലങ്ങാടി പാലമടത്തുമ്മല്‍ സൈനബ. മക്കള്‍: സജീറ, മുഹമ്മദ് സജ്ജാദ് (ഖത്തര്‍), റഷീദ, ഫാത്തിമ, മറിയു. മരുമക്കള്‍: ആശിഖ് (ഖത്തര്‍), സഹല, സിറാജ് (ഖത്തര്‍), അഫ്‌സല്‍ (ബഹ്‌റൈന്‍).

city exchange

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഖത്തറില്‍ ഖബറടക്കുമെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!