മഹാരാഷ്ട്ര സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: മഹാരാഷ്ട്ര റായ്ഗഡ് മംഗാവ് മോര്‍ബ സ്വദേശി സമീര്‍ മക്തൂം പട്ടേല്‍ ഔട്ടീ (26) ഖത്തറില്‍ നിര്യാതനായി. യുവാവിന്റെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

city exchange

മക്തൂം പട്ടേല്‍ സയ്യദ് പട്ടേല്‍ ഔട്ടീയുടെയും മുംതാസ് മക്തൂം പട്ടേല്‍ ഔട്ടീയുടെയും മകനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഐ സി എഫ് വെല്‍ഫെയര്‍ റീജിയന്‍ സെക്രട്ടറി നൗഫല്‍ മലപ്പട്ടം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!