പാലക്കാട് ചാലിശ്ശേരി സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ചാലിശ്ശേരി പാലക്കല്‍ പീടിക തലവണപറമ്പില്‍ മുഹമ്മദ് (51) ഖത്തറില്‍ നിര്യാതനായി. ഭാര്യ: റാബിയ.

city exchange

മൂന്ന് പെണ്‍മക്കളുണ്ട്. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ട് 7.40നുള്ള ഖത്തര്‍ എയര്‍വെയ്‌സില്‍ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!