വാഹനം ഒട്ടകവുമായി ഇടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു

Web Desk
0 Min Read

ഹായില്‍: വാഹനം ഒട്ടകവുമായി ഇടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം ചെറിയതുറ സ്വദേശി വിനോജ് ഗില്‍ബെര്‍ട്ട് ജോണ്‍ (42) ആണ് മരിച്ചത്. ഹായിലിലെ ഖുബൂസ് കമ്പനി ജീവനക്കാരനായിരുന്നു.

city exchange

ഹായില്‍ റോദ റോഡില്‍ രാത്രിയിലാണ് അപകടമുണ്ടായത്. ഭാര്യ: ഫെബി വിനോജ്. മകള്‍: സോജ് മേരി വിനോജ്.

മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!