

ദോഹ: തൃശ്ശൂര്‍ അണ്ടത്തോട് സെന്ററിന് കിഴക്കുഭാഗം വാരിയത്തേന്‍ അബ്ദുവിന്റെ മകന്‍ അന്‍വര്‍ (31) ഖത്തറില്‍ നിര്യാതനായി. ബാബാ ചപ്പാത്തി റസ്റ്റോറന്റ് ജീവനക്കാരനായിരുന്നു.

മാതാവ്: സുബൈദ. നടപട ിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
