തൃശൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: തൃശൂര്‍ കല്ലേപാടം വടക്കേത്തറ കോടത്തൂര്‍ പുളിനാട്ട് ഹൗസില്‍ ജോബി പൗലോസ് (39) ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് നിര്യാതനായി. അല്‍ അഫീഫി എഞ്ചിനീയറിംഗ് ആന്‍ഡ് ട്രേഡിങ്ങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. അവിവാഹിതനാണ്.

city exchange

പിതാവ്: പൗലോസ് പി ഇ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം സ്വദേശത്തേക്ക് കൊണ്ട് പോകുമെന്ന് കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!