വടകര സ്വദേശി ബഹറൈനില്‍ നിര്യാതനായി

Web Desk
0 Min Read

മനാമ: വടകര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്റൈനില്‍ നിര്യാതനായി. വടകര മണിയൂര്‍ ചെമ്പാട് കുഴിപ്പറമ്പില്‍ നൗഷാദാണ് മരിച്ചത്. ജിദാലിയിലെ ഇലക്ട്രിക്കല്‍ ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു.

city exchange

മുതദേഹം സല്‍മാനിയ ഹോസ്പിറ്റലിലെ മേര്‍ച്ചയിറിയിലേക്ക് മാറ്റി. ബഹറൈന്‍ കെ എം സി സി മയ്യിത്ത് പരിപാലന വിംഗിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ നിര്‍വഹിക്കുന്നു.

Share This Article
Leave a Comment
error: Content is protected !!