വടകര സ്വദേശി ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: വടകര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ നിര്യാതനായി. ഖത്തറിലെ വെല്‍കെയര്‍ ഫാര്‍മസി ഗ്രൂപ്പ് ഫിനാന്‍സ് മാനേജര്‍ അഷറഫ് ചാത്തോത്ത് (54) ആണ് മരിച്ചത്.

city exchange

ഭാര്യ: സഫാരി. മക്കള്‍: ഷിനാസ് അഷ്റഫ്, ശാസില്‍ അഷ്റഫ്. പിതാവ്: ചെറിയ മൂക്കൊലക്കല്‍ ഉമ്മര്‍ കുട്ടി. മാതാവ്: നഫീസ.

ഒന്നരപ്പതിറ്റാണ്ടിലേറെയായി അഷറഫ് ചാത്തോത്ത് ഖത്തറിലുണ്ട്. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!