നാസര്‍ നീലിമയുടെ മകള്‍ വിവാഹിതയായി

Web Desk
0 Min Read

വില്ല്യാപ്പള്ളി: ഖത്തറിലെ മലയാളി ബിസിനസ് രംഗത്തെ പ്രമുഖനും വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായ അബ്ദുല്‍ നാസര്‍ എം (നീലിമ)യുടെയും അസ്മ അബ്ദുല്‍ നാസറിന്റേയും മകള്‍ ഡോ. ഫാത്തിമത്തുല്‍ നൗറിനും മണ്ണാര്‍ക്കാ് നെല്ലിക്കവട്ടയില്‍ ബഷീറിന്റെയും നസീമ കെയുടേയും മകന്‍ ഡോ. മുഹമ്മദ് ഷെബിനും വിവാഹിതരായി.

city exchange

കോഴിക്കോട് വലിയ ഖാദി നിക്കാഹിന് നേതൃത്വം നല്‍കി. മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുല്ല ഉള്‍പ്പെടെ ഖത്തറിലേയും നാട്ടിലേയും നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!