ഇ എം ഇ എസ്സിന് പുതിയ നേതൃത്വം

Web Desk
1 Min Read

പയ്യന്നൂര്‍: സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ ഏറെക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന എട്ടിക്കുളം മുസ്ലിം എജുക്കേഷന്‍ സൊസൈറ്റി (ഇ എം ഇ എസ്സ്)യുടെ 2025-26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അഹമ്മദ് എന്‍ പി (പ്രസിഡന്റ്), ഇസ്ഹാക്ക് കണ്ടത്തില്‍ (ജനറല്‍ സെക്രട്ടറി), അഹമ്മദ് എ (വൈസ് പ്രസിഡന്റ്), ഇബ്രാഹിം എന്‍ എ വി (ജോ. സെക്രട്ടറി), നജീബ് എ (സ്‌കൂള്‍ മാനേജര്‍) എന്നിവര്‍ ഉള്‍പ്പെടെ 19 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു.

city exchange

വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ അബ്ദുല്ല എം ടി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം എന്‍ എ വി, നജീബ് എ, ഇസ്ഹാക്ക് കെ, നജീബ് എ, മുസ്തഫ എന്‍ ടി, ഷംസുദ്ദീന്‍ എം ടി തുടങ്ങിയവര്‍ പ്രസംഗിച്ചു

TAGGED:
Share This Article
Leave a Comment
error: Content is protected !!