എം എസ് എഫ് രാമന്തളി ശാഖ കമ്മിറ്റിക്ക് പുതിയ നേതൃത്വം

Web Desk
1 Min Read

രാമന്തളി: രാമന്തളിയിലെ മുസ്‌ലിം വിദ്യാര്‍ഥികളുടെ വിപുലമായ യോഗം വടക്കുമ്പാട് സി എച്ച് സൗധത്തില്‍ ചേര്‍ന്നു പുതിയ നേതൃത്വത്തിന് രൂപം നല്‍കി. ടി എം വി ഇബ്രാഹിം (പ്രസി), കെ പി ആദില്‍, പി കെ സുഹൈല്‍, യു മുഹമ്മദ് ഫൈസല്‍ (വൈസ് പ്രസി), പി കെ ഫയാസ്, (ജന സെക്ര), കെ കെ നവാസ്, സിയാന്‍ ജാഫര്‍ (സെക്ര), എം കെ അജ്വാസ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

city exchange

ശാഖ മുസ്‌ലിം ലീഗ് പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. കെ കെ അഷ്‌റഫ്, പി എം ലത്തീഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി പി മുഹമ്മദലി ഹാജി, പി കെ ഷബീര്‍, മുണ്ടക്കാല്‍ ഇബ്രാഹിം, യു അബ്ദുല്‍ റഹിമാന്‍, എം അബ്ദുല്‍ നസീര്‍, പി പി സുലൈമാന്‍ ഹാജി, കെ വി അബൂബക്കര്‍, പി അബ്ദുല്‍ ജബ്ബാര്‍, പി ഹമീദ് മാസ്റ്റര്‍, അഫ്‌സല്‍ രാമന്തളി, എം സി റിയാസ്, ഇ ടി വി നിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഇബ്രാഹിമിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജനറല്‍ സെക്രട്ടറി ഫയാസ് നന്ദി പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!