
ദോഹ: ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് (ഫോക് ഖത്തര്‍) വനിതാ വിംഗ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വനിതാ ശാക്തീകരണം, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക- കലാ പരിപാടികള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

രശ്മി ശരത് (രക്ഷാധികാരി), ദീപ്തി രൂപേഷ് (പ്രസി), ഫാസിന ഷഫീഖ്, റംല മുഹമ്മദ് അലി, ഷില്‍ജിയ റിയാസ്, ഷംലബി സാജിത് (വൈസ് പ്രസി), റംല ബഷീര്‍ (ജന സെക്ര), റംല സമദ്, ഫര്‍സാന സമീര്‍, തസ്നി നസീഫ്, വീണ വിശ്വനാഥ് (സെക്ര), സീനത് അഷ്റഫ് (ട്രഷ), സ്മീറ ഷാജു (ജോ ട്രഷ), സായു സൂരജ് (കണ്‍) എന്നിവരാണ് ഭാരവാഹികള്‍.
