ദകര്‍ റാലി ചാമ്പ്യന്‍ നാസര്‍ അല്‍ അത്തിയയെ അമീര്‍ അഭിനന്ദിച്ചു

Web Desk
1 Min Read

ദോഹ: അമീരി ദിവാനിലെ ശൈഖ് അബ്ദുല്ല ബിന്‍ ജാസിം മജ്ലിസില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, ദകര്‍ റാലിയിലെ ചാമ്പ്യന്‍ നാസര്‍ ബിന്‍ സാലിഹ് അല്‍ അത്തിയയുമായി കൂടിക്കാഴ്ച നടത്തി.

city exchange

അഞ്ചാം തവണയും ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയതിന് നാസര്‍ അല്‍ അത്തിയയെ അമീര്‍ അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ കായിക നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു. നാസര്‍ അല്‍ അതിയ്യയുടെ കായിക ജീവിതത്തില്‍ കൂടുതല്‍ വിജയങ്ങള്‍ അമീര്‍ നേര്‍ന്നു.

സ്പോര്‍ട്സ് ഫോറങ്ങളില്‍ ഖത്തറിന്റെ പേര് ഉയര്‍ത്തുന്നതിന് സംഭാവന നല്‍കുന്നതിനുള്ള തന്റെ ഭാവി ദൗത്യങ്ങളില്‍ മികവ് പുലര്‍ത്താനുള്ള തന്റെ താല്‍പര്യം ഊന്നിപ്പറയിക്കൊണ്ട് അമീറിന്റെ നിരന്തരമായ പിന്തുണയ്ക്ക് നാസര്‍ അല്‍ അത്തിയ നന്ദി അറിയിച്ചു.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!