ഖത്തര്‍ എസ് വൈ എസ് കോഴിക്കോട് ജില്ലക്ക് പുതിയ സാരഥികള്‍

Web Desk
1 Min Read

ദോഹ: ഖത്തറില്‍ എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ജനറല്‍ ബോഡിയും പുന:സംഘടനയും നടന്നു. കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എന്‍ അലി അബ്ദുല്ല മുഖ്യാതിഥിയായിരുന്നു. ഐ സി എഫ് നാഷനല്‍ പ്രസിഡണ്ട് പറവണ്ണ അബ്ദുറസാഖ് മുസ്‌ല്യാര്‍ പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു.

city exchange

ഡോ. അബ്ദുസ്സലാം സഖാഫി ഓമരശ്ശേരി, റഹ് മത്തുല്ല സഖാഫി (മലപ്പുറം ജില്ല), നൂര്‍ മുഹമ്മദ് ഹാജി (കാസര്‍കോഡ് ജില്ല) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കെ വി മുഹമ്മദ് മുസ്‌ല്യാര്‍ പയ്യോളി (പ്രസി), നൗഫല്‍ ലത്വീഫി ഇയ്യാട് (ജന സെക്ര), മുഹമ്മദ് ഷാ ആയഞ്ചേരി (ട്രഷ) , അഷ്‌റഫ് സഖാഫി തിരുവള്ളൂര്‍ (പ്രസി- ദഅവ), അബ്ദുറഹിമാന്‍ മുയിപ്പോത്ത് (പ്രസി- വെല്‍ഫെഫയര്‍ പ്രവാസി), ഗഫൂര്‍ കുറ്റ്യാടി (പ്രസി- അഡ്മിന്‍), റസാഖ് മുസ്‌ല്യാര്‍ നടുവണ്ണൂര്‍ (പ്രസി- വെല്‍ഫയര്‍ ഇന്ത്യ), വഹാബ് സഖാഫി (പ്രസി- സഹായി), ഹാരിസ് തിരുവള്ളൂര്‍ (സെക്ര- ദഅ്‌വ),
റഫീഖ് വള്ളിയാട് (സെക്രട്ടറി- വെല്‍ഫയര്‍ പ്രവാസി), ഉമര്‍ കുണ്ടുതോട് (സെക്ര- അഡ്മിന്‍), അമീര്‍ മണിയൂര്‍ (സെക്ര- വെല്‍ഫയര്‍ ഇന്ത്യ), സുഹൈല്‍ കുറ്റ്യാടി (സെക്ര- സഹായി) എന്നിവരെ തെരഞ്ഞെടുത്തു.

കാബിനറ്റ് അംഗങ്ങളായി കരീം ഹാജി മേമുണ്ട, അഹ്മദ് സഖാഫി പേരാമ്പ്ര, അബ്ദുല്‍ അസീസ് സഖാഫി പാലോളി, അബ്ദുറസാഖ് സഖാഫി ഇയ്യാട് എന്നിവരെ തെരഞ്ഞെടുത്തു.

- Advertisement -
Ad image

കെ വി മുഹമ്മദ് മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാ ആയഞ്ചേരി സ്വാഗതവും നൗഫല്‍ ലതീഫി ഇയ്യാട് നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!