തെങ്ങ് ദേഹത്ത് വീണ് ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഖത്തറില്‍ നിന്നും നാട്ടിലെത്തിയ പ്രവാസി തെങ്ങ് വീണു മരിച്ചു. സംസ്‌കൃതി ഖത്തര്‍ മന്‍സൂറ യൂണിറ്റ് അംഗം കണ്ണൂര്‍ കൂവേരി ആലത്തട്ടിലെ ലക്ഷ്മണന്‍ നീലങ്കോല്‍ (64) ആണ് മരിച്ചത്.

city exchange

കഴിഞ്ഞമാസമാണ് ഖത്തറില്‍ നിന്ന് നാട്ടിലെത്തിയത്. വീട്ടുവളപ്പിലെ തെങ്ങ് മുറിക്കുന്നതിനിടെ അബദ്ധത്തില്‍ തെങ്ങ് ദേഹത്ത് വീഴുകയായിരുന്നു.
സംസ്‌കൃതി സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗം രാഖി വിനോദിന്റെ ഇളയച്ഛനാണ് ലക്ഷ്മണന്‍.

Share This Article
Leave a Comment
error: Content is protected !!