അല്‍ ജസീറ എക്‌സ്‌ചേഞ്ചിന്റെ പതിനാറാം ശാഖ തുറന്നു

Web Desk
0 Min Read

ദോഹ: അല്‍ ജസീറ എക്സ്ചേഞ്ചിന്റെ പതിനാറാമത് ശാഖ സനാഇയയില്‍ അല്‍ കാസറത് സ്ട്രീറ്റില്‍ ലാന്‍ഡ്മാര്‍ട്ട് ഹൈപ്പര്‍മാര്‍ട്ടിന് സമീപം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

city exchange

ജനറല്‍ മാനേജര്‍ വിദ്യാശങ്കര്‍ പറക്കുന്നത് ഉദ്്ഘാടനം നിര്‍വഹിച്ചു. ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് സലാഹ് മുസ്തഫ അബ്ദുല്‍ അസീസ്, ഫൈനാന്‍സ് മാനേജര്‍ താഹ ഗമാല്‍ ഹസ്സന്‍, ഓപ്പറേഷന്‍സ് മാനേജര്‍ അഷറഫ് കല്ലിടുമ്പില്‍, അഡ്മിന്‍ മാനേജര്‍ ശ്യാം എസ് നായര്‍, ഐ ടി മാനേജര്‍ ഷൈന്‍ പറൊത്, ഡെപ്യൂട്ടി എം എല്‍ ആര്‍ ഓ മുഹമ്മദ് റഷാദ്, പി ആര്‍ ഒ മുഹമ്മദ് ഹസ്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Share This Article
Leave a Comment
error: Content is protected !!