കൊച്ചി വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടന്നു

Web Desk
0 Min Read

കൊച്ചി: സര്‍വീസ് ആരംഭിച്ച് രണ്ടാഴ്ചയ്ക്കകം കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച് 12 ദിവസങ്ങള്‍ക്കകം ഞായറാഴ്ച വൈകിട്ട് അഞ്ചു മണി വരെ 106528 ആളുകളാണ് യാത്ര ചെയ്തത്.

city exchange

നിലവില്‍ ഹൈക്കോര്‍ട്ട്- വൈപ്പിന്‍, വൈറ്റില- കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്.

Share This Article
Leave a Comment
error: Content is protected !!