
കൊച്ചി: റിട്ടയേര്‍ഡ് പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തൃക്കാക്കര കരിമക്കാട് മേടയില്‍ അഡ്വ. എം എസ് മുഹമ്മദ് അന്‍സാരിയുടെ ഭാര്യ ഡോ. അസ്മ (68) നിര്യാതയായി. കൊച്ചി മെഡിക്കല്‍ കോളജില്‍ നിന്നാണ് റിട്ടയര്‍ ചെയ്തത്.

ഇടപ്പള്ളി തൃക്കാക്കര കൊല്ലംകുടിയില്‍ കുടുംബാംഗമാണ്. മക്കള്‍: സ്‌ക്വാഡ്രന്‍ ലീഡര്‍ സൈദാനിയ എം അന്‍സാരി, അഡ്വ. സുഹൈല്‍ മുഹമ്മദ് അന്‍സാരി (ഹൈക്കോടതി). മരുമക്കള്‍: സ്‌ക്വാഡ്രന്‍ ലീഡര്‍ മുനീഷ്, അഡ്വ. അമീന റഫീഖ് ആലപ്പുഴ (ഹൈക്കോടതി).
