ചരമം- കൊച്ചു പിള്ള

Web Desk
0 Min Read

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി വെളിയത്തു കുടി കൊച്ചു പിള്ള (82) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച രാവിലെ പത്തരയ്ക്ക് പേഴക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

city exchange

ഭാര്യ: തെക്കേക്കര കുടുംബാംഗം ഉമ്മാ പിള്ള.
മക്കള്‍: വി കെ അബ്ദുല്‍ സലാം (റിട്ടയേര്‍ഡ് എം വി ഐ), സക്കീര്‍ (ബിസിനസ്സ്), അഡ്വ. ഷമീര്‍.
മരുമക്കള്‍: സറീന, നിസ, ഫമിത.

Share This Article
Leave a Comment
error: Content is protected !!