പത്തുവയസ്സുകാരന്‍ ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: അല്‍ഖോറിലെ സെഞ്ച്വറി ഗ്രൂപ്പ് മാനേജര്‍ കണ്ണൂര്‍ ചുഴലി സ്വദേശി ഷാജഹാന്റെ മകന്‍ മുഹമ്മദ് ഷദാന്‍ (10) ഖത്തറില്‍ നിര്യാതനായി. ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

city exchange

എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാംതരം വിദ്യാര്‍ഥിയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!