ചരമം- മേരി

Web Desk
0 Min Read

പറവൂര്‍: കൊങ്ങോര്‍പ്പിള്ളി പാലത്തിങ്കല്‍ പരേതനായ പി വി ജോര്‍ജിന്റെ ഭാര്യ മേരി (89) നിര്യാതയായി. പറവൂര്‍ പാറയ്ക്കല്‍ കുടുംബാംഗമാണ്.

city exchange

സംസ്‌കാരം 23ന് ബുധനാഴ്ച വൈകിട്ട് നാലരയ്ക്ക് കൊങ്ങോര്‍പ്പിള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍.

മക്കള്‍: ജോര്‍ജ് (റിട്ട. .മുക്ക്‌വാനോ ഇന്റസ്ട്രീസ്, ഈസ്റ്റ് ആഫ്രിക്ക), ജോസ് (റിട്ട.. അധ്യാപകന്‍, ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌ക്കൂള്‍, ഞാറയ്ക്കല്‍), ജിജി (അധ്യാപിക, ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍, പറവൂര്‍).

- Advertisement -
Ad image

മരുമക്കള്‍: പരേതയായ ഫ്‌ളോറ പുല്ലന്‍ ഞാറയ്ക്കല്‍, സിനി കല്ലൂക്കാരന്‍, മൂഴിക്കുളം (ലിസി ആശുപത്രി), ബിജോയ് സ്രാമ്പിക്കല്‍ പറവൂര്‍ (അപ്പോളോ ടയേഴ്‌സ്, കളമശ്ശേരി).

Share This Article
Leave a Comment
error: Content is protected !!