ചരമം- പീറ്റക്കണ്ടി യൂസഫ്

Web Desk
0 Min Read

ദോഹ: ദീര്‍ഘകാലം ബലദിയയില്‍ ട്രാന്‍സലേഷന്‍ ജോലി ചെയ്തിരുന്ന പീറ്റക്കണ്ടി യൂസഫ് ഉമ്മത്തൂര്‍ നിര്യാതനായി. അറബി, ഇംഗ്ലീഷ് ഭാഷകളില്‍ മികച്ച പരിജ്ഞാനമുണ്ടായിരുന്ന യൂസഫ് നിലവില്‍ നജ്മയിലെ സ്വകാര്യ കമ്പനിയില്‍ ടൈപ്പിസ്റ്റായി പ്രവര്‍ത്തിക്കുകയായിരുന്നു. പിതാവ്: പരേതനായ ചെറുവത്ത് തറുവയി.

city exchange
Share This Article
Leave a Comment
error: Content is protected !!