

ആലുവ: തായിക്കാട്ടുകര മന്ത്രാക്കല്‍ വേഴപ്പിള്ളി വലിയ വീട്ടില്‍ പരേതനായ അബ്ദുല്‍ ജബ്ബാറിന്റെ ഭാര്യ റുഖിയ ജബ്ബാര്‍ (78) നിര്യാതയായി. ഖബറടക്കം വെളിയത്തുനാട് ജുമാ മസ്ജിദില്‍ 12 മണിക്ക്. മക്കള്‍: അസ്മ, നെസിം, മുഹമ്മദ് അസ്‌ലം. മരുമക്കള്‍: മുഹമ്മദ് ഷാജി, സലിം, സജ്‌ന.

