

കോഴിക്കോട്: പരേതനായ പി കെ മൊയ്തീന്‍ കോയയുടെ (ഉമര്‍ സണ്‍സ്) ഭാര്യ സുഹറ മനോളി (77) വെസ്റ്റ്ഹില്‍ കനകാലയ ബാങ്കിന് സമീപം സബീല്‍ കീര്‍ത്തി നഗറില്‍ ‘സബീല്‍’ വസതിയില്‍ നിര്യാതയായി.

പരേതനായ സി കെ അബൂട്ടിയുടെ (തത്ത മാര്‍ക്ക് കുട) മകളാണ്. മക്കള്‍: ഉമ്മര്‍ ഫാറൂഖ് (ഓറിയന്റല്‍ മാര്‍ക്കറ്റിംഗ്), മുഹമ്മദ് സഹീര്‍ (അബൂദാബി), ഹസീന.

മരുമക്കള്‍: പരപ്പില്‍ മൊയ്ദീന്‍ വീട്ടില്‍ ഉമ്മര്‍ കോയ, പറമ്പത്ത് ഷമീന റോസ്, ആശ സബീന.
സഹോദരങ്ങള്‍: മനോളി കുഞ്ഞിമൂസ, സുലേഖ, മനോളി ഹാഷിം, ഫൗസിയ, റൈഹാന, പരേതനായ മുഹമ്മദ്.

