മണലിമുക്ക് ന്യൂ വാല്‍സ് ജംഗ്ഷന് ഇരുട്ടില്‍ നിന്നും മോചനം

Web Desk
0 Min Read

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടനുവദിച്ച് എടത്തല 13-ാം വാര്‍ഡ് മണലിമുക്ക് ന്യൂ വാല്‍സ് ജംഗ്ഷനില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.

city exchange

വാര്‍ഡ് അംഗം സി എച്ച് ബഷീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വി എസ് ഗോപകുമാര്‍, എ എ മായിന്‍, ഷിജാര്‍ ആട്ടക്കാട്ട്, ശിഹാബ് മനയില്‍, ഷമീര്‍ എം വൈ, സി എച്ച് ജമാല്‍, റിന്‍ഷാദ് റഷീദ് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!