ഒഐസിസി ഇന്‍കാസ് മലപ്പുറം ദേശീയ ദിന മെഡിക്കല്‍ ക്യാമ്പ് 20ന്

Web Desk
0 Min Read

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റി വക്ര ഏഷ്യന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.

city exchange

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ മലപ്പുറം ജില്ലാ കമ്മിറ്റി ക്യാമ്പ് നടപ്പിലാക്കുന്നത്.

ഡിസംബര്‍ 20നു ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ക്യാമ്പില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, എസ്ജിപിടി, എസ്ജിഒടി, ക്രിയാറ്റിന്‍, കൊളസ്‌ട്രോള്‍, ദന്തം, നേത്രം തുടങ്ങി ഒട്ടേറെ പരിശോധനകള്‍ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കൊടുത്തിട്ടുള്ള ഗൂഗ്ള്‍ ഫോം പൂരിപ്പിക്കാവുന്നതാണ്.

https://forms.gle/n5gnEjv6i3AsE8bF7

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!