വാക്‌സിനെടുത്തവര്‍ക്ക് ഇനി ഒമാനിലേക്ക് മടങ്ങാം

Web Desk
0 Min Read

മസ്‌ക്കറ്റ്: കോവാക്സിന്‍ എടുത്തവര്‍ക്ക് ഇനി ഒമാനിലേക്ക് മടങ്ങാം. ഒമാന്‍ അംഗീകൃതവാക്സിന്‍ പട്ടികയില്‍ കോവാക്സിനെയും ഉള്‍പ്പെടുത്തിയതായി ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. ഇതോടെ കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും ക്വാറന്റെയ്ന്‍ ഇല്ലാതെ ഒമാനില്‍ എത്താന്‍ കഴിയും. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളും മറ്റ് അനുബന്ധ വ്യവസ്ഥകളും യാത്രക്കാര്‍ക്ക് ബാധകമായിരിക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!