സംയുക്ത സമൂഹ ഇഫ്താര്‍ സംഘടിപ്പിച്ചു

Web Desk
1 Min Read

പയ്യന്നൂര്‍: രാമന്തളി ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയും അബൂദാബി രാമന്തളി മുസ്‌ലിം യൂത്ത് സെന്ററും (ആര്‍ എം വൈ സി)യും സംയുന്ന ഇഫ്താര്‍ സംഘടിപ്പിച്ചു.

city exchange

മുസ്‌ലിം ലീഗ് ഓഫീസിലെ ചടങ്ങില്‍ ശാഖാ പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍, ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍, ആര്‍ എം വൈ സി ഓര്‍ഗനൈസിംഗ് സക്രട്ടറി നസീര്‍ രാമന്തളി എന്നിവര്‍ സംസാരിച്ചു.

കെ കെ അശ്‌റഫ്, യു എന്‍ സക്കരിയ്യ, യു അബ്ദുറഹിമാന്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി എം ലത്തീഫ്, പി പി മുഹമ്മദലി, കുടുക്കില്‍ ഇബ്രാഹിം, യു അബ്ദുല്‍ റഹ്‌മാന്‍, പി കെ ഹസ്സന്‍, പി പി സുലൈമാന്‍ ഹാജി, കെ പി അബ്ദുല്‍ ഗഫൂര്‍, മുണ്ടക്കാല്‍ ഇബ്രാഹിം, എം സി അശ്‌റഫ്, എം സി അബ്ദുല്‍ സലാം, കോച്ചന്‍ അബ്ദുല്ല, കെ സി വി ജാഫര്‍, പി കെ ഷബീര്‍, എം കെ മുഹമ്മദ്, മോണങ്ങാട്ട് മൊയ്തു, കെ കെ ഇസ്മായില്‍, പി അബ്ദുല്‍ ജബ്ബാര്‍, ഫസീല്‍ കെ കെ, അബ്ദുല്‍ ഗഫൂര്‍ കെ കെ, സമീര്‍, പി കെ ഫയ്യാസ്, കെ പി ജമാല്‍, ഫൈസല്‍, ആദില്‍ എന്നിവര്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!