ലോക്ഡൗണ്‍ ദിനത്തില്‍ തെരുവിലെ മക്കളുടെ വിശപ്പകറ്റാന്‍ കൈ കോര്‍ത്തു

Web Desk
0 Min Read

കോഴിക്കോട്: തെരുവിലെ മക്കള്‍ ചാരിറ്റി, പാളയം സൗജന്യ ഫുഡ്കൗണ്ടറില്‍ ലോക്ഡൗണ്‍ ദിനത്തില്‍ ഭക്ഷ്യ വിതരണം നടത്തി.

city exchange

നന്മക്കൊരു കൈത്താങ്ങ് ചാരിറ്റബ്ള്‍ ട്രസ്റ്റ് അന്നദാനം സ്‌പോണ്‍സര്‍ ചെയ്തു. നന്മക്കൊരു കൈത്താങ് ട്രസ്റ്റ് ചയര്‍മാന്‍ ജലീല്‍ പുള്ളാട്ട്, അഡ്മിന്‍ സലാം ബേപ്പൂര്‍, സുനി കോടമ്പുഴ, ലിസി, ഷംസി, ടി എം സി റഷീദ് സ്വദേശി, ഫറുഖ്, വേണുകല്ലായ്, ചെയര്‍മാന്‍ സലീം വട്ടക്കിണര്‍ എന്നിവര്‍. നേതൃത്വം നല്‍കി.

പട്ടിണി പാവങ്ങള്‍ക്കു വേണ്ടി ഒരു നേരത്തെ ആഹാരം സ്‌പോണ്‍സര്‍ ചെയ്യുന്നതിന്നു കോര്‍പ്പറേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഹോസ്പിറ്റലിനു സമീപത്തെ കുടുംബശ്രീ യൂണിറ്റുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 9072122100.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!