Connect with us

Community

ഏകദിന ചെണ്ട വര്‍ക്ക്‌ഷോപ്പ് മെയ് ഒന്നിന്

Published

on


ദോഹ: ടി എ സിയുടെ നേതൃത്വത്തില്‍ മെയ് ഒന്നിന് ഏകദിന ചെണ്ട വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. വൈകിട്ട് ഏഴ് മണിക്ക് നുഐജ ടി എ സി ഖത്തറിലാണ് വര്‍ക്ക്‌ഷോപ്പ് നടക്കുക.

്അനീഷ് അയ്യപ്പന്‍, രാഹുല്‍ മോഹന്‍ദാസ് എന്നിവരാണ് വര്‍ക്ക്‌ഷോപ്പിന് നേതൃത്വം നല്‍കുന്നത്. തുടക്കക്കാര്‍ക്കും താളം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാവുന്നതാണ്.

വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://forms.gle/mewekK1mnbRCC-DsB9 എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!