ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

Web Desk
1 Min Read

ആലുവ: കേരളത്തിലെ ജനകീയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം അനുസ്മരണം യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പി എ മുജീബ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് നിയോജക മണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു.

city exchange

അനുസ്മരണ പ്രഭാഷണം യു ഡി എഫ് ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റോ, ബ്ലോക്ക് വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ധിഖ്, എല്‍ദോസ് പാനപാടാന്‍, ജി മാധവന്‍ കുട്ടി, ബാബു കൊല്ലംപറമ്പില്‍, യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിമാരായ എം എസ് സനു, ജോണി ക്രിസ്റ്റഫര്‍, മുഹമ്മദ് താഹിര്‍, നാസിഫ്, അല്‍ഫിന്‍ രാജന്‍, മണ്ഡലം പ്രസിഡന്റുമാരായ അനൂപ് ശിവശക്തി, ജിനാസ് ജബ്ബാര്‍, സക്കീര്‍എടത്തല, സിറാജ്ജുദ്ദീന്‍ ഹകീം, അബിന്‍ ഡേവിസ്, അസര്‍ കീഴ്മാട്, രാജേഷ് പുത്തനങ്ങാടി, എം എ കെ നജീബ്, ശരത് ചെങ്ങാമനാട്, രാജേഷ് ചെങ്ങാമനാട്, ഇജാസ്, ശരത് ചെങ്ങാമനാട്, മുഹ്‌സിന, മുഹമ്മദ് ഷാഫി, മനു മെക്കിള്‍, അബു, അഫ്‌സല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!