ഉംറ ക്ലാസ് സംഘടിപ്പിച്ചു

Web Desk
0 Min Read

വെള്ളറട: പനച്ചമൂട് ജമാഅത്ത് അസിസ്റ്റന്റ് ഇമാമും ലജ്‌നത്തുല്‍ മുഅല്ലിമീന്‍ പനച്ചമൂട് മേഖലാ പ്രസിഡന്റുമായ അമാനുള്ള മിഫ്താഹി ഉംറ ക്ലാസ് നടത്തി. പനച്ചമൂട് കാസിനോവ ഓഡിറ്റോറിയത്തില്‍ ട്രാന്‍സിറ്റ് ഹോളിഡേയ്‌സ് എം ഡി എ എ അസീസ് അധ്യക്ഷത വഹിച്ചു.

city exchange

പനച്ചമൂട് ജമാഅത്ത് പ്രസിഡന്റ് ലിയാഖത് അലി ഖാന്‍ ഉദ്ഘാടനം ചെയ്തു. പനച്ചമൂട് ഷാജഹാന്‍, ജമാഅത്ത് സെക്രട്ടറി എ ഷഹാബ്ദീന്‍, അസിസ്റ്റന്റ് ഇമാമുമാരായ അന്‍സാരി അല്‍ അബ്രാറി, സുലൈമാന്‍ മൗലവി അല്‍ നിസാമി, കുടപ്പനമൂട് ഇമാം അല്‍ അമീന്‍ മൗലവി, ലിബര്‍ട്ടി ഷാഹുല്‍, കുറ്റിച്ചല്‍ ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!