പി കെ അബ്ദുര്‍റബ്ബ് കുഴഞ്ഞുവീണു

Web Desk
0 Min Read

മലപ്പുറം: ടൗണ്‍ഹാളില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹത്തിന്റെ പൊതുദര്‍ശനം നടക്കുന്നതിനിടെ മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് കുഴഞ്ഞുവീണു. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!