50 റിയാലിന് ‘പാരീസി’ല്‍ നിന്ന് ‘പാരീസി’ലേക്ക്

Web Desk
1 Min Read

ദോഹ: പാരീസ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ വക്ര ശാഖ തുറന്നു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ശൈഖ് അഹമ്മദ് ബിന്‍ അലി ബിന്‍ ഫലാഹ് നാസിര്‍ അല്‍ താനി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

city exchange

പാരീസ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 50 റിയാലിന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുത്ത് ജേതാവാകുന്ന ഭാഗ്യശാലിക്ക് പാരീസിലേക്ക് യാത്രയാണ് പ്രമോഷനായി പാരീസ് ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് കേക്ക് മുറിച്ചു. ഉദ്ഘാടന ചടങ്ങില്‍ പാരീസ് യുണൈറ്റഡ് ഗ്രൂപ്പ് ചെയര്‍മാന്‍ ഇസ്മാഈല്‍ ടി കെ, സി ഇ ഒ മുഹമ്മദ് ഇസ്മാഈല്‍, പാരീസ് ഹൈപ്പര്‍ മാര്‍ക്കറ്റ്‌സ് ബയിംഗ് ഹെഡ് റീട്ടയില്‍ അര്‍ഷാദ് ഇസ്മാഇല്‍, പാരീസ് ഫുഡ് ഇന്റര്‍നാഷണല്‍ ഡിവിഷന്‍ മാനേജര്‍ ജാഫര്‍ ടി കെ എന്നിവരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!