ചേനപ്പായസവുമായി പഴയിടം മോഹനന്‍ നമ്പൂതിരി ലുലുവില്‍

Web Desk
0 Min Read

ലുലു ഇന്ത്യാ ഉത്സവിന്റെ ഭാഗമായി സ്‌പെഷ്യല്‍ സദ്യയൊരുക്കാന്‍ ഖത്തറിലെത്തിയ പഴയിടം മോഹനന്‍ നമ്പൂതിരി ചേനപ്പായസം തയ്യാറാക്കുന്നു. മലബാര്‍ അടുക്കള സംഘമാണ് പഴയിടത്തോടൊപ്പമുള്ളത്.

city exchange
Share This Article
Leave a Comment
error: Content is protected !!