പി കെ മുസ്തഫ ഹാജിയെ ആദരിച്ചു

Web Desk
0 Min Read

ദോഹ: ഖത്തര്‍ കെ എം സി സി വണ്ടൂര്‍ മണ്ഡലം കമ്മിറ്റി പി കെ മുസ്തഫ ഹാജിയെ ആദരിച്ചു. കാളികാവ് ഭാഷാസമര രക്തസാക്ഷി കുഞ്ഞിപ്പ സ്മാരകത്തിന് സൗജന്യമായി സ്ഥലം വിട്ടുനല്കിയത് പി കെ മുസതഫ ഹാജിയായിരുന്നു.

city exchange

ഖത്തറിലെ പ്രമുഖ വ്യവസായിയായ പി കെ മുസ്തഫ ഹാജിയെ കെ എം സി സി ഖത്തര്‍ വണ്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ ഭാഷസമരം അനുസ്മരണ സമ്മേളനത്തിലാണ് ആദരിച്ചത്. യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പി കെ മുസ്തഫ ഹാജിക്ക് ആദരവ് കൈമാറി.

Share This Article
Leave a Comment
error: Content is protected !!