പ്രവാസി ദോഹ 29-ാമത് ബഷീര്‍ പുരസ്‌കാരം വിതരണം ചെയ്തു

Web Desk
0 Min Read

തൃശൂര്‍: തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ എം ടി ഹാളില്‍ 29-ാമത് ബഷീര്‍ പുരസ്‌ക്കാരം
രാജ്യാന്തര അറ്റ്‌ലറ്റ് ഒ എല്‍ തോമസിന് സമ്മാനിച്ചു. മെമന്റോയും പ്രശസ്തി പത്രവും കാഷ് അവാര്‍ഡും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

city exchange

മെമെന്റെ വൈശാഖനും ക്യാഷ് അവാര്‍ഡ് അനീസ് ബഷീറും പ്രശസ്തി പത്രം വിക്ടര്‍ മഞ്ഞിലയും കൈമാറി.

പ്രവാസി ദോഹ/ പ്രവാസി ട്രസ്റ്റ് പ്രൊഫ. എം എന്‍ വിജയന്‍ സ്മാരക എന്‍ഡോവ്മെന്റ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് സാറ ജോസഫ് അല്‍ന പി എച്ചിന് കൈമാറി.

Share This Article
Leave a Comment
error: Content is protected !!