പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി

Web Desk
0 Min Read

മസ്‌കത്ത്:

city exchange

തൃശ്ശൂര്‍ എറിയാട് പേബാസാര്‍ വടക്കുവശം അമ്മ റോഡില്‍ താമസിക്കുന്ന കൂട്ടുങ്ങല്‍ അഹമ്മദ് മകന്‍ നിസാം അഹമ്മദ് (50) ആണ് മസ്‌കത്തില്‍ മരിച്ചത്. മസ്‌കത്ത് ഗാലയില്‍ പ്രവര്‍ത്തിക്കുന്ന എസ്.റ്റി.എസ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷബാന. മക്കള്‍: അഫ്‌റാസ് (മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി), അംറ. സഹോദരങ്ങള്‍ – വസീര്‍ (ദുബൈ), സാബിറ, സക്കീര്‍ (ഖത്തര്‍), സറീന, സബീന, തമീം (ദുബൈ).

Share This Article
Leave a Comment
error: Content is protected !!