ഗോള്‍ രഹിതം ഇംഗ്ലണ്ട്- യു എസ് മത്സരം

Web Desk
0 Min Read

ദോഹ: അല്‍ ബയ്ത്ത് സ്‌റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ട്- യു എസ് എ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ഇംഗ്ലീഷ് ടീമിനെതിരെ കടുത്ത പ്രതിരോധം സൃഷ്ടിച്ചാണ് യു എസ് കളി ഗോള്‍ രഹിതമാക്കിയത്.

city exchange

ആദ്യ കളിയില്‍ ഇറാനെതിരെ അരഡസന്‍ ഗോളുകള്‍ നേടിയ ആത്മവിശ്വാസം ഇംഗ്ലണ്ടിനുണ്ടായിരുന്നെങ്കിലും വെയ്ല്‍സിനെതിരെ ഓരോ ഗോള്‍ നേടി സമനിലയിലായ ചരിത്രവുമായാണ് യു എസ് കളത്തിലിറങ്ങിയത്. ഇറാനെ കശക്കിയെറിഞ്ഞ ഇംഗ്ലണ്ടിനെതിരെ യു എസ് നടത്തിയ ഗൃഹപാഠങ്ങള്‍ അവര്‍ക്ക് ഗുണം ചെയ്തു. ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളെ പ്രതിരോധിച്ചും ഇടയ്ക്ക് കയറി ആക്രമിച്ചും യു എസ് തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!