പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികന്‍ അറസ്റ്റില്‍

Web Desk
0 Min Read

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികന്‍ അറസ്റ്റില്‍. കവളങ്ങാട് ഓര്‍ത്തഡോക്‌സ് പള്ളിയിലെ താല്‍ക്കാലിക ചുമതലയുള്ള ഫാദര്‍ ശിമയോന്‍ (77) ആണ് ഊന്നുകല്‍ പോലീസിന്റെ പിടിയിലായത്. പത്തിനംതിട്ട കുമ്പഴ സ്വദേശിയാണ്.

city exchange

ഇന്‍സ്‌പെക്ടര്‍ പി എച്ച് സമീഷ്, എസ് ഐ കെ പി സിദ്ദിഖ്, എ എസ് ഐ എം എസ് മനോജ്, ഷാല്‍വി അഗസ്റ്റിന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!