70 വര്‍ഷത്തെ അധ്വാനം ഏഴു വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ നശിപ്പിക്കുന്നു: പ്രിയങ്ക

Web Desk
0 Min Read

വരാണസി:രാജ്യത്തെ ഭരണാധികാരികളുടെ 70 വര്‍ഷത്തെ അധ്വാനം ഏഴു വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ നശിപ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗൊരഖ്പൂരില്‍ നടത്തിയ പാര്‍ട്ടി റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോണ്‍ഗ്രസ് കൊണ്ടുവന്ന പൊതു മേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ വിറ്റുതുലയ്ക്കുകയാണ്. റയില്‍വേ, റോഡുകള്‍, എയര്‍പോര്‍ട്ട് എന്നിവയെല്ലാം വില്‍ക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

city exchange
Share This Article
Leave a Comment
error: Content is protected !!