പ്രൊഫ. കെ വി തോമസിന്റെ സഹോദരന്‍ നിര്യാതനായി

Web Desk
0 Min Read

തൃശൂര്‍: പ്രൊഫ. കെ വി തോമസിന്റെ സഹോദരന്‍ ഡോ. കെ വി പീറ്റര്‍ അന്തരിച്ചു. കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലറായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കും.

city exchange
Share This Article
Leave a Comment
error: Content is protected !!