പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്തുക്കള്‍ ജപ്തി ചെയ്തു

Web Desk
0 Min Read

ആലുവ: പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴിലുള്ള പെരിയാര്‍ വാലി കാമ്പസും മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടും ജപ്തി ചെയ്തു.

city exchange

കുഞ്ഞുണക്കരയിലെ 68 സെന്റ് സ്ഥലമുള്‍പ്പെട്ടതാണ് പെരിയാര്‍ വാലി കാമ്പസ്. കുഞ്ഞുണിക്കര കരിമ്പായില്‍ അബ്ദുല്‍ ലത്തീഫിന്റെ മൂന്നു സെന്റ്, ള്ളിയന്നൂര്‍ കണ്ണംകുളത്ത് പി എ മുഹമ്മദിന്റെ അഞ്ച് സെന്റ്, കുന്നത്തേരി കാഞ്ഞിരത്തിങ്കല്‍ മന്‍സൂറിന്റെ മൂന്നു സെന്റ് എന്നിങ്ങനെയാണ് റവന്യൂ അധികൃതര്‍ ജപ്തി ചെയ്തത്.

Share This Article
Leave a Comment
error: Content is protected !!