Connect with us

NEWS

പ്രതിഷേധ ധര്‍ണ നടത്തി

Published

on


കൊച്ചി: കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി കുടിവെള്ള വിതരണ സ്വകാര്യവല്‍ക്കരണത്തിനെതിരെ എറണാകുളത്ത് വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ഐ എന്‍ ടി യു സി ദേശീയ സമിതി അംഗം വി പി ജോര്‍ജ് പ്രസംഗിച്ചു.


error: Content is protected !!