ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കുള്ള സമ്മേളനത്തിലും പ്രദര്‍ശനത്തിലും ഖത്തര്‍

Web Desk
0 Min Read

ജിദ്ദ: ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കുള്ള സമ്മേളനത്തിലും പ്രദര്‍ശനത്തിലും ഖത്തര്‍ പങ്കെടുക്കുന്നു. മതകാര്യ വകുപ്പ് മന്ത്രി ഗാനം ബിന്‍ ഷഹീന്‍ അല്‍ ഗാനത്തിന്റെ നേതൃത്വത്തിലാണ് സമ്മേളനത്തിലും പ്രദര്‍ശനത്തിലുമുള്ള പ്രതിനിധി സംഘം ജിദ്ദയിലെത്തിയത്.

city exchange

ഹജ്ജ്, ഉംറ പ്രോഗ്രാമുകളുടെ ക്രിയാത്മകമായ ആശയങ്ങളും ദര്‍ശനങ്ങളും സ്വീകരിക്കുന്നതിന് ചിന്തകള്‍ക്കും പുതുമയുള്ളവര്‍ക്കും സംരംഭകര്‍ക്കുമുള്ള പ്ലാറ്റ്‌ഫോമായ ട്രാന്‍സ്‌ഫോര്‍മേഷന്‍ ടുവേര്‍ഡ് ഇന്നൊവേഷന്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നു. നൂതന സാങ്കേതിക മാര്‍ഗങ്ങളും ഹജ്ജ്, ഉംറ സേവനങ്ങളുടെ പ്രദര്‍ശനവും സമ്മേളനത്തോടൊപ്പമുണ്ട്.

Share This Article
Leave a Comment
error: Content is protected !!