ഖത്തറില്‍ റമദാന്‍ മാര്‍ച്ച് 23ന് ആരംഭിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

Web Desk
0 Min Read

ദോഹ: ഖത്തര്‍ കലണ്ടര്‍ ഹൗസിലെ വിദഗ്ധരുടെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഈ വര്‍ഷത്തെ വിശുദ്ധ റമദാന്‍ മാസം 2023 മാര്‍ച്ച് 23 വ്യാഴാഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് 22 ബുധനാഴ്ച ഹിജ്‌റ 1444 ശഅബാന്‍ മാസം പൂര്‍ത്തിയാകുമെന്നും അതില്‍ കൂട്ടിച്ചേര്‍ത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!