ഖത്തര്‍ അമീര്‍ സ്വോര്‍ഡ് ഫെസ്റ്റിവല്‍ ഫിനാലെ അല്‍ ഖോറിലെ അല്‍ ഉഖ്ദ ഇക്വസ്ട്രിയന്‍ കോംപ്ലക്‌സിലേക്ക് മാറ്റി

Web Desk
0 Min Read

ദോഹ: ഖത്തര്‍ റേസിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ ക്ലബ് ജോക്കികളുടെയും കുതിരകളുടെയും സുരക്ഷ ഉറപ്പാക്കി അല്‍ ഖോറിലെ അല്‍ ഉഖ്ദ ഇക്വസ്ട്രിയന്‍ കോംപ്ലക്‌സിലേക്ക് ദി അമീര്‍ സ്വോര്‍ഡ് ഫെസ്റ്റിവല്‍ ഫിനാലെ മാറ്റിയതായി അറിയിച്ചു.

city exchange

അല്‍ ഖോറിലെ അല്‍ ഉഖ്ദ ഇക്വസ്ട്രിയന്‍ കോംപ്ലക്‌സില്‍ ഫെബ്രുവരി 16ന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുമെന്ന് ഖത്തര്‍ റേസിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ ക്ലബ് പ്രസ്താവനയില്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!