

ദോഹ: ഖിഫ് ഫുട്ബാള്‍ ടൂര്‍ണമെന്റ് കെ മുഹമ്മദ് ഈസ മെമ്മോറിയല്‍ ഖിഫ് സൂപ്പര്‍ ലീഗ് 2025 ലോഗോ കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ കോച്ച് ഇവാന്‍ വുകോമനോവിച്ച് പ്രകാശനം ചെയ്തു.

ദോഹ സ്‌റ്റേഡിയത്തില്‍ നടന്ന കെ മുഹമ്മദ് ഈസ അനുസ്മരണത്തിലാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്.


പി എന്‍ ബാബുരാജന്‍, ഷാനവാസ് ബാവ, മുസ്തഫ സാഹിബ്, എം പി ഷാഫി ഹാജി, അടിയോട്ടില്‍ അഹമ്മദ്, സ്‌റ്റേജ് മുസ്തഫ, അനില്‍ കുമാര്‍, ഡോ. അബ്ദുസ്സമദ്, സുഹൈല്‍ ശാന്തപുരം, ഷറഫ് പി ഹമീദ്, ഷാനിബ് സിറ്റി എക്‌സ്‌ചേഞ്ച്, അന്‍വര്‍, ഹുസൈന്‍ കടന്നമണ്ണ, ബഷീര്‍ തുവാരിക്കല്‍, എബ്രഹാം ജോസഫ്, ഹാരിസ് മര്‍സ, പുത്തൂര്‍ റഹ്മാന്‍, ഹബീബ് റഹ്മാൻ കിഴിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. അനുസ്മരണ പരിപാടിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
